Monday, December 23, 2013

ക്രിസ്മസ് ,കണ്‍വെൻഷൻ,ആദ്യഫലപ്പെരുന്നാൾ 2013

നമ്മുടെ കണ്‍വെണ്‍ഷന്‍ & പെരുന്നാള്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
 കൊല്ലാട് സെന്റ്‌ മീഖായേൽ സി.എസ്.ഐ ഇടവകയുടെ ഈ വര്ഷത്തെ ക്രിസ്മസ് ,കണ്‍വെൻഷൻ,ആദ്യഫലപ്പെരുന്നാൾ എന്നിവയുടെ അറിയിപ്പ് 

Sunday, November 3, 2013

ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.

ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ്  ചെയ്തു.
ഇന്ന് വൈകുന്നേരം 7 മണിക്ക് ന്നമ്മുടെ ഗായകസംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ്  ചെയ്തു.ഇടവക വികാരി റവ.രെജീവ് സുഗു അച്ചനാണ് ഇതിനുള്ള വഴിയൊരുക്കിയത് .
 കൊല്ലാട് സെന്റ്‌.മീഖായേൽ സി.എസ് .ഐ.ക്വയർ പാടുന്നു.
 ക്വയർ മാസ്റ്റർ പവ്വർ വിഷൻ ചാനലിന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

Tuesday, September 17, 2013

കൊല്ലാട് സെന്റ്‌ മീഖായേൽ സി.എസ് .ഐ യൂത്ത് മൂവ്മെന്റ് ഇന്ന് ഓണഘോഷവും ഏകദിന ക്യാമ്പും നടത്തി.രാവിലെ 10 നു ഇടവക വികാരി രെജീവ് സുഗു അച്ചന്റെ നേതൃത്വത്തിൽ ശുശ്രൂഷയും തുടർന്ന് കലാപരിപാടികളും ക്ലാസ്സും നടത്തപ്പെട്ടു.