Tuesday, September 17, 2013

കൊല്ലാട് സെന്റ്‌ മീഖായേൽ സി.എസ് .ഐ യൂത്ത് മൂവ്മെന്റ് ഇന്ന് ഓണഘോഷവും ഏകദിന ക്യാമ്പും നടത്തി.രാവിലെ 10 നു ഇടവക വികാരി രെജീവ് സുഗു അച്ചന്റെ നേതൃത്വത്തിൽ ശുശ്രൂഷയും തുടർന്ന് കലാപരിപാടികളും ക്ലാസ്സും നടത്തപ്പെട്ടു.