Sunday, October 2, 2016

യുവജന ഞായർ 2016

യുവജന ഞായർ ആചരിച്ചു 
കൊല്ലാട്  സെന്റ് മീഖായേൽ സി എസ് ഐ ഇടവകയിൽ ഇന്ന് യുവജന ഞായർ ആചരിച്ചു . ഇടവക വികാരി പി.എൽ.ഷിബു അച്ചൻ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ആരാധനയിൽ പാഠങ്ങൾ,സ്തോത്രകാഴ്ച, കയ്യസൂരി, തുടങ്ങിയ വിവിധ ഭാഗങ്ങൾ ചെയ്യുന്നതിൽ യുവജനങ്ങൾ നേതൃത്വം വഹിച്ചു.
അനുമോൾ ജേക്കബ് - ഒന്നാം പാഠം  
അലീഷാ മാത്യു - സങ്കീർത്തനം 
നിതീഷ് ടി. ലാൽ - രണ്ടാം പാഠം  
വചന ശുശ്രൂഷ - പ്രൊഫ.റീബ പള്ളം 
CMS കോളേജ് കോട്ടയം 
മധ്യസ്ഥ പ്രാർത്ഥന 
ഗിസ്‌ലാ ആലീസ് ഡേവിഡ് 

ഗായക സംഘം 
ആരാധനയ്ക്കു ശേഷം യുവജന സഖ്യയോഗവും ഉണ്ടായിരുന്നു 

No comments:

Post a Comment